‘നിങ്ങളില്ലാതെ ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്, എനിക്കറിയില്ല’; വിരമിക്കല്‍ സൂചന നല്കി മെസ്സി
ബ്യൂണസ് ഐറിസ്: വിരമിക്കല്‍ സൂചന നല്കി അര്‍ജന്റൈന്‍ നായകന് ലിയോണല്‍ മെസ്സി. എത്രകാലം ഫുട്ബോളില്‍ തുടരാനാകുമെന്ന് അറിയില്ലെന്ന് പ്രതികരണം. പിതാവിനെ കുറിച്ചുള്ള വൈകാരിക കുറിപ്പിലാണ് സൂചന. (Lionel Messi…

